tag:blogger.com,1999:blog-2431598826979402795.post7536793280679959995..comments2012-07-19T20:08:07.212+05:30Comments on പ്രതീക്ഷകള്‍ ബാക്കി.....: ormayillenkillum.......gayathri muthukulamhttp://www.blogger.com/profile/11782097575351448487noreply@blogger.comBlogger5125tag:blogger.com,1999:blog-2431598826979402795.post-79087385424845706072012-07-19T20:08:07.212+05:302012-07-19T20:08:07.212+05:30എന്നാലും എന്റെ കുട്ട്യേ ഈ കോപ്പി പെയിസ്റ്റ് എഡിറ്റ...എന്നാലും എന്റെ കുട്ട്യേ ഈ കോപ്പി പെയിസ്റ്റ് എഡിറ്റ് പിന്നേം പോസ്റ്റ് എന്നൊക്കെ ഓപ്ഷന് ഉള്ളത് വല്യ സൌകര്യാ അല്ലെ..?? കഥ അല്ല ഇത് ജീവിതവാ.. പണ്ട് ഒരാള്‍ക്ക് ഇത് സ്വപ്നം ആരുന്നു.. കുട്ട്യേ ഞാന്‍ വല്ല ടോക്ട്ടരേം പോയി കണ്ടു വല്ല ഗുളികേം മേടിച്ചു കഴിചാലോന്നു ആലോചിക്കുവാ.. എനിക്ക് ഏതാണ്ട് ഇ . എസ. പി ഒക്കെ ഡെവലപ്പ് ആയി തുടങ്ങിയെന്നു തോന്നുന്നു.. മോള്‍ടെ അനുഭവ ബ്ലോഗ് ജനിക്കുന്നതിനു മുന്നേ ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി പ്രവചിച്ചു ..അതും ഒന്നൊന്നര വര്‍ഷം മുംബ് ദെ കണ്ടോ http://www.strangerintimate.blogspot.com/2009/10/blog-post.html ..ഇതൊന്നു വായിച്ചു നോക്കികെ ..ഇശ്വരാ ഇതൊക്കെ വല്ല സായിപ്പന്മാരും കണ്ടാല്‍ എന്നെ പിടിച്ചു വല്ല പോള്‍ നീരാളിക്ക് പകരം കൂട്ടില്‍ ഇടും .. ഇനി വല്ല മഴ പെയ്യുവോ കാറ്റ് അടിക്കുമോ കൊതുക് കുത്തുമോ എന്നൊക്കെ ഒന്ന് പ്രവചിച്ചു നോക്കണം.. എന്നെ കൊണ്ട് ഞാന്‍ തോറ്റു മോളെ.. ശോ.. എന്താല്ലേ ?ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2431598826979402795.post-75725045975388194142012-07-19T20:06:51.137+05:302012-07-19T20:06:51.137+05:30This comment has been removed by the author.ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2431598826979402795.post-44227029263985486612012-07-19T19:52:57.267+05:302012-07-19T19:52:57.267+05:30കൊള്ളാം സഹോദരി നല്ലവണ്ണം എഴുതിയിട്ടുണ്ട് ...പക്ഷെ ...കൊള്ളാം സഹോദരി നല്ലവണ്ണം എഴുതിയിട്ടുണ്ട് ...പക്ഷെ എന്തോ ഈ സംഭവം എവിടെയോ കണ്ട പോലെ ഒരു തോന്നല്‍ .പക്ഷെ ഈ ഭാവന അല്ല ജീവിതം ആണെന്ന് പറഞ്ഞു വരി പോലും തെറ്റാതെ കോപ്പി അടിക്കുന്നത് മോശം അല്ലെ ....ഇനി അത്രയ്ക്ക് ഇഷ്ടപ്പെട്ടു എങ്കില്‍ കടപ്പാട് വെക്കുക എന്നാ മാന്യത എങ്കിലും കാണിക്കുകARUN ASHOKhttps://www.blogger.com/profile/07765006336049094065noreply@blogger.comtag:blogger.com,1999:blog-2431598826979402795.post-61855766609025171802010-12-24T17:49:20.262+05:302010-12-24T17:49:20.262+05:30ദൈവമേ...ആളൊരു പാട് റൊമാന്റിക് ആണല്ലോ....
പിന്നെ ഈ ...ദൈവമേ...ആളൊരു പാട് റൊമാന്റിക് ആണല്ലോ....<br />പിന്നെ ഈ ലോകത്തില്‍ പരിഹാരമില്ലാത്തതായി ഒന്നുമില്ല കേട്ടോ....<br />ഒരിക്കലും എക്സ്ട്രീം സ്റ്റെപ്പ്സിനു മുതിരാതിരിക്കുക....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2431598826979402795.post-75408196118489059272010-10-03T12:15:14.508+05:302010-10-03T12:15:14.508+05:30ethente bhavana alla nte jevitham anu.........ethente bhavana alla nte jevitham anu.........gayathri muthukulamhttps://www.blogger.com/profile/11782097575351448487noreply@blogger.com